ടി കെ ഗോവിന്ദനെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ടി കെ ഗോവിന്ദനെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. തളിപ്പറമ്പിൽ ഒരു കൈ തരുമെന്ന വിശ്വാസത്തിലിരിക്കുകയാണ് ചിലർ. ‘കെ സുധാകരനും അടൂർപ്രകാശും ഹൈക്കമാൻഡിന് കീഴടങ്ങി എം പി മാർക്ക് നിയമസഭയിൽ മത്സരിക്കാൻ സീറ്റ് നൽകില്ലെന്ന തീരുമാനം റദ്ദാക്കി എന്നിട്ടും മൂന്ന് നാല് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അതിൽ ഒന്നാണ് തളിപ്പറമ്പ്. തളിപ്പറമ്പിൽ ആദ്യം ആലോചിച്ച സ്ഥാനാർഥിയെ ധർമ്മടത്തെയ്ക്ക് മാറ്റി. ആ പാവത്തിനെ അവിടെ ചാവേർ ആക്കേണ്ട കാര്യം ഉണ്ടായിരുന്നോ കോൺഗ്രസേ ? എന്നാൽ തളിപ്പറമ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതുകൊണ്ട് ഒരു കക്ഷിയ്ക്ക് ഒരു തോന്നൽ എന്തായാലും പരിഗണിക്കുമെന്ന്…അവസാനം കടിച്ചു തുപ്പിയ കറിവേപ്പില പോലെയായി മാറാതിരുന്നാൽ മഹാ ഭാഗ്യം.

കോൺഗ്രസിന്റെ നേതാക്കൾ തന്നെ സീറ്റിനായി അടിപിടികൂടുമ്പോൾ കെ പി സി സി പ്രസിഡന്റുമായി ചർച്ചനടത്തിയ അദ്ദേഹത്തിന് എന്ത് ചെയ്യാൻ കഴിയും. ഒരു കൈ തരുമെന്നും സീറ്റ് കിട്ടുമെന്നും ഉറച്ച് തന്നെ അദ്ദേഹം വിശ്വസിക്കുകയാണ്’ എം വി ഗോവിന്ദൻ പറഞ്ഞു. മലപ്പട്ടത്ത് നടന്ന വിശദീകരണ യോഗത്തിലായിരുന്നു എം വി ജയരാജന്റെ പരിഹാസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...