കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

പാനൂര്‍ : കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ സുധാകരന് എങ്ങനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന വിവരം കിട്ടിയെന്നാണ് ചോദ്യം. പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതിയായിരുന്നു മരിച്ച രതീഷ്. അന്വേഷണ സംഘം കെ സുധാകരനെയും ചോദ്യം ചെയ്യണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു. ലീഗ് പ്രവര്‍ത്തകന്‍ റഫീഖിന്റ മൊഴി പ്രകാരമാണ് രതീഷിന്റെ പേര് എഫ്‌ഐആറില്‍ വന്നത്. സിപിഎം അക്രമത്തെ അക്രമം കൊണ്ട് നേരിടാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പ്രവര്‍ത്തകരെ തുടര്‍ച്ചയായി ആക്രമിച്ചാല്‍ ബലിയാടാകാന്‍ നിന്നുകൊടുക്കില്ലെന്നും കേസില്‍ കുറ്റപത്രം മാധ്യമങ്ങളും എഫ്‌ഐആര്‍ കെ സുധാകരനും ചേര്‍ന്ന് തയ്യാറാക്കുകയാണെന്നും  അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഒരാള്‍ കൂടി പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ കസ്റ്റഡിയിലായിട്ടുണ്ട്. പുല്ലൂക്കര സ്വദേശി ബിജേഷാണ് കസ്റ്റഡിയിലായത്. ഇയാളെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച് സംഘമാണ്. കൊലപാതകത്തില്‍ ബിജേഷ് നേരിട്ട് പങ്കെടുത്തയാള്‍ ആണെന്നാണ് പോലീസിന്റെ നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...