Wednesday, January 15, 2025 4:07 pm

കണ്‍സെഷന്‍ അവകാശം ; പരിശോധനയ്ക്ക് എംവിഡിയും പോലീസും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ അനുവദിക്കുന്നില്ലെന്നും സീറ്റുകളിൽ ഇരിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് കഴിഞ്ഞ വർഷങ്ങളിൽ നിരീക്ഷണം കർശനമാക്കിയത്. വിദ്യാർത്ഥികളെ സ്റ്റോപ്പിൽ കണ്ടാൽ ഡബിൾ ബെൽ അടിക്കുന്നതും ബസിൽ കയറ്റാത്തതും ബസിൽ കയറിയാൽ മോശമായി പെരുമാറുന്നതും ഇളവ് ചോദിക്കുമ്പോൾ അപമാനിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതും കണ്ടാൽ വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിലോ പോലീസിലോ പരാതി നൽകണം.

ഇന്നലെ സിറ്റി പോലീസ് നടത്തിയ റെയ്ഡിൽ നിരവധി ബസുകൾക്ക് പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് ഉൾപ്പെടെ ബസുകളുടെ ഫിറ്റ്നസ് പരിശോധിച്ചപ്പോൾ ഭൂരിഭാഗം ജീവനക്കാരും ശരിയായ രേഖകൾ ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്ന് കണ്ടെത്തി. മതിയായ രേഖകൾ ഇല്ലാത്തതിന് 25 ഓളം ബസുകൾക്ക് പിഴ ചുമത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് ; ഓറഞ്ച് അലേർട്ട്

0
ഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത...

പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി

0
പത്തനംതിട്ട : നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന്...

കാട്ടാക്കട അശോകൻ വധക്കേസ് ; 1 മുതൽ 5 വരെ പ്രതികൾക്ക് ഇരട്ട...

0
തിരുവനന്തപുരം: കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച്...

സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പ് ; പൂജ ഖേദ്കറുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പു നടത്തി ഒബിസി, ഭിന്നശേഷി സംവരണ...