മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത മ്യാ​ൻ​മ​ർ സൈ​നി​ക​രെ തി​രി​ച്ച​യ​ച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത 184 മ്യാ​ൻ​മ​ർ സൈ​നി​ക​രെ തി​രി​ച്ച​യ​ച്ചു. സൈ​നി​ക​രെ തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി മ്യാ​ൻ​മ​ർ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മി​സോ​റാ​മി​ലെ ലെം​ഗ്പു​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. ശേ​ഷി​ക്കു​ന്ന 92 മ്യാ​ൻ​മ​ർ സൈ​നി​ക​രെ ഇ​ന്ന് തി​രി​ച്ച​യ​ക്കും. അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സൈ​നി​ക​രെ തി​രി​ച്ച​യ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മി​സോ​റാം സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

മ്യാ​ൻ​മ​റി​ലെ റാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ വി​മ​ത​ഗ്രൂ​പ്പു​ക​ളു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ ജ​നു​വ​രി 17നാ​ണ് നൂ​റു​ക​ണ​ക്കി​ന് മ്യാ​ൻ​മ​ർ സൈ​നി​ക​ർ അ​തി​ർ​ത്തി ക​ട​ന്ന് മി​സോ​റാ​മി​ലെ ലാം​ഗ്ട്‌​ലാ​യ് ജി​ല്ല​യി​ൽ അ​ഭ​യം പ്രാ​പി​ച്ച​ത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...