മൈലപ്ര ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ ജനുവരി രണ്ടു മുതല്‍ 13 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ ജനുവരി രണ്ടു മുതല്‍ 13 വരെ. വാര്‍ഡ് നമ്പര്‍ പേരും, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
——————-
വാര്‍ഡ് ഒന്ന് പേഴുംകാട് ജനുവരി 13 ഉച്ചയ്ക്ക് 2.30 എസ്.എന്‍.ഡി.പി.യു.പി. എസ് സ്‌കൂള്‍ പേഴുംകാട്.
വാര്‍ഡ് രണ്ട് മേക്കൊഴൂര്‍ പകല്‍ മൂന്നിന് എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍.
വാര്‍ഡ് മൂന്ന് കോട്ടമല ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് മാര്‍ത്തോമ്മ സണ്‍ഡേ സ്‌കൂള്‍ കെട്ടിടം ,വെളിവേല്‍പ്പടി,ഉതിമൂട്.
വാര്‍ഡ് നാല് മണ്ണാറക്കുളഞ്ഞി ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 എം എസ് സി എല്‍ പി സ്‌കൂള്‍ മണ്ണാറക്കുളഞ്ഞി.
വാര്‍ഡ് അഞ്ച് പഞ്ചായത്ത് വാര്‍ഡ് ജനുവരി ആറിന് പകല്‍ മൂന്നിന് ക്യഷിഭവന്‍ ഓഡിറ്റോറിയം.
വാര്‍ഡ് ആറ് കാറ്റാടി വലിയതറ ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് മുട്ടത്തുപടി.
വാര്‍ഡ് ഏഴ് മൈലപ്ര സെന്‍ട്രല്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര.
വാര്‍ഡ് എട്ട് ഐ റ്റി സി വാര്‍ഡ് ജനുവരി ഏഴിന് പകല്‍ മൂന്നിന് ആനിക്കാട് ഓഡിറ്റോറിയം കുമ്പഴ വടക്ക്.
വാര്‍ഡ് ഒന്‍പത് ശാന്തി നഗര്‍ ജനുവരി 13 ന് എസ്.എന്‍.വി.യു.പി.എസ്.കുമ്പഴ വടക്ക്.
വാര്‍ഡ് 10 കാക്കാംതുണ്ട് ജനുവരി 13 ന് പകല്‍ മൂന്നിന് എന്‍.എം.എല്‍.പി.എസ് കാക്കാംതുണ്ട്.
വാര്‍ഡ് 11 ഇടക്കര ജനുവരി 12 ഉച്ചക്ക് 2.30 ന് ക്യഷിഭവന്‍ ഓഡിറ്റോറിയം.
വാര്‍ഡ് 12 പി എച്ച് സബ് സെന്റര്‍ വാര്‍ഡ് ജനുവരി ആറിന് ഉച്ചയ്ക്ക് 2.30 ന് എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍.
വാര്‍ഡ് 13 മുള്ളന്‍കല്ല് ജനുവരി ആറിന് പകല്‍ 3.30 നു എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാടി എസ് പേഴുംകാട്.
ഫോണ്‍: 0468 2222340, 9496042677.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...