മൈലപ്രാ പതാലിൽ മറിയാമ്മ ചെറിയാൻ (പൊടിയമ്മ 81) നിര്യാതയായി ; സംസ്കാരം നാളെ

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : പതാലിൽ പരേതനായ ചെറിയാന്റെ (ജോർജ്ജ് ) ഭാര്യ മറിയാമ്മ ചെറിയാൻ (പൊടിയമ്മ 81) നിര്യാതയായി. സംസ്കാരം നാളെ ( ജൂൺ 29 തിങ്കൾ ) രാവിലെ പതിനൊന്നിന് മൈലപ്രാ തിരുഹൃദയ കത്തോലിക്ക പള്ളിയിൽ.  പരേത മുള്ളനിക്കാട് തണ്ടാശ്ശേരിൽ കുടുബാംഗമാണ്. മക്കൾ – ആനിയമ്മ (രാജസ്ഥാൻ), തോമസ് (മോനച്ചൻ, ഖത്തർ), സിസ്സിലിക്കുട്ടി (കടമ്മനിട്ട), സുജ (ചീക്കനാൽ) മരുമക്കൾ – പരേതനായ ബാബു, സിസിലി (മുംബൈ), ജോയി (കടമ്മനിട്ട), റോയി (ചീക്കനാൽ).

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...