വാഹനങ്ങള്‍പാര്‍ക്ക് ചെയ്യുവാന്‍ മുന്തിയ വിട്രിഫൈഡ് ടൈല്‍സ് വിരിച്ച പോര്‍ച്ച് ഇനി മൈലപ്രാ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സ്വന്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഹനങ്ങള്‍പാര്‍ക്ക് ചെയ്യുവാന്‍ മുന്തിയ വിട്രിഫൈഡ് ടൈല്‍സ് വിരിച്ച പോര്‍ച്ച് ഇനി മൈലപ്രാ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സ്വന്തം. രോഗികള്‍ക്കും കൂടെവരുന്നവര്‍ക്കും വിശ്രമിക്കാന്‍ ഒരുക്കിയതാണ് ഈ ഭാഗം. ഇരിക്കുവാനുള്ള കസേരയും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയവര്‍ ഞെട്ടിത്തരിച്ചുപോയി. കാലു ചവിട്ടാന്‍ പോലും മടിക്കുന്ന അത്ര ഭംഗിയായി കിടക്കുന്ന രോഗികളുടെ വിശ്രമസ്ഥലത്ത് ഒരു കാറും ഏതാനും ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്തിരിക്കുന്നു. രോഗവുമായി എത്തിയവര്‍ പുറത്ത് കാത്തുനിന്നു. 10;15 കഴിഞ്ഞപ്പോള്‍ ജീവനക്കാരെത്തി. എന്നിട്ടും വാഹനം മാറ്റുവാന്‍ ആരും കൂട്ടാക്കിയില്ല. എന്താന്നല്ലേ …കാട്ടിലെ തടി …തേവരുടെ ആന…

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...