അഡ്വ. എൻ. ബാബു വർഗീസ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. എൻ ബാബു വർഗീസ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പാർട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗമായും ഓഫീസ് ചാർജുള്ള പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു വരികയാണ്.

കെ.എസ്.സി ജില്ല പ്രസിഡന്റ് , യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് , പാർട്ടി ജില്ല വൈസ് പ്രസിഡന്റ് , പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, 1990 മുതൽ പാർട്ടി ജില്ല ജനറൽ സെക്രട്ടറിയായും, ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി അംഗം, ജില്ല ജനറൽ ആശുപത്രി ഉപദേശകസമിതി അംഗം എന്നീ നിലകളിലും  പ്രവർത്തിച്ചിട്ടുണ്ട്. ഡോ. ജോർജ് മാത്യൂ മെമ്മോറിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ടയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയാണ് എൻ. ബാബു വർഗീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...