പ്രമാടം പഞ്ചായത്തില്‍ വെള്ളം ഒഴുകിപ്പോകുന്ന ചാലുകൾ കൈയ്യേറുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വെള്ളം ഒഴുകിപ്പോകുന്ന ചാലുകൾ കയ്യേറ്റം നടക്കുന്നതായി പരാതി. പണ്ടുമുതൽക്കേ വെള്ളം ഒഴുകി പോകുന്ന ചാൽ  സ്വകാര്യ വ്യക്തി വാങ്ങി ആ ചാൽ ഇല്ലാതാക്കി കയ്യേറുന്നു എന്നാണ് പരാതി. വാർഡ് മെമ്പർ വി ശങ്കർ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി. പഞ്ചായത്തിൽ നിന്നും അധികാരികൾ എത്തുകയും സ്ഥലം പരിശോധിക്കുകയും സ്റ്റോപ്പ് മെമ്മോ നൽകാമെന്ന് പരാതിക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും ഒരു നടപടിയും എടുത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ചാൽ രേഖകളിൽ ഇല്ലെന്നാണ് സ്വകാര്യ വ്യക്തിയുടെ അവകാശവാദം. പണ്ടുമുതലേ ഉണ്ടായിരുന്ന ചാലുകളും തോടുകളും ഇത്തരത്തിൽ കയ്യേറുന്നത് കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നു. രേഖകളിൽ ഉൾപ്പെടാതെ പോകുന്ന പഴയ നാട്ടുവഴികളും ചെറിയ തൊടുകളും ചാലുകളും ഡിജിറ്റൽ സർവ്വേ നടക്കുന്ന ഈ സാഹചര്യത്തിൽ അത് ഉൾപ്പെടുത്തണമെന്നും അത് നിലനിർത്താൻ ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം എന്നും വാർഡ് മെമ്പർ കൂടിയായ വി ശങ്കർ ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി

0
വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ...

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ആരോഗ്യ...

കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന്...

0
തിരുവനന്തപുരം: കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി...

500 കോടിയുടെ കശുവണ്ടി അഴിമതിക്കേസിൽ ബജറ്റ് തിരക്കെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ; വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ...