ബം​ഗ​ളൂ​രുവിലെ 236 താ​ലൂ​ക്കു​ക​ളി​ൽ 216ഉം ​വ​ര​ൾ​ച്ച​ബാ​ധി​തമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ 236 താ​ലൂ​ക്കു​ക​ളി​ൽ 216ഉം ​വ​ര​ൾ​ച്ച​ബാ​ധി​തം. വെ​ള്ളി​യാ​ഴ്ച 22 താ​ലൂ​ക്കു​ക​ളെ കൂ​ടി പ​ട്ടി​ക​യി​ൽ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണി​ത്. കാ​ർ​ഷി​ക വി​ള​ക​ളു​ടെ പു​തി​യ​ഘ​ട്ട സ​ർ​വേ​ക്കു ശേ​ഷ​മാ​ണ് പു​തി​യ താ​ലൂ​ക്കു​ക​ളെ പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത​ത്. പു​തി​യ​വ​യി​ൽ 11 എ​ണ്ണം അ​തി​തീ​വ്ര വ​ര​ൾ​ച്ച​പ്ര​ശ്നം അ​നു​ഭ​വി​ക്കു​ന്ന​വ​യാ​ണ്. 189 താ​ലൂ​ക്കു​ക​ളാ​ണ് തീ​വ്ര​മാ​യ വ​ര​ൾ​ച്ച അ​നു​ഭ​വി​ക്കു​ന്ന​ത്. 27 എ​ണ്ണം ഇ​തി​ൽ കു​റ​വ് പ്ര​ശ്ന​വും അ​നു​ഭ​വി​ക്കു​ന്ന​വ​യാ​ണ്. സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച കേ​ന്ദ്ര സ​ർ​ക്കാ​റി​ന് പു​തി​യ നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​ര ഗൗ​ഡ പ​റ​ഞ്ഞു. ആദ്യ ഘ​ട്ട​ത്തി​ൽ 195 താ​ലൂ​ക്കു​ക​ളെ​യാ​ണ് വ​ര​ൾ​ച്ച​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

0
ബംഗലൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88...

പ്രതിപക്ഷ പ്രതിഷേധം : പാർലമെന്റിൽ‌ ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം

0
ഡൽഹി : പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു....

അധ്യാപകർ പ്രതികളായ ലഹരിക്കേസ് : അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് ; നാലംഗ സമിതിയെ...

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച്...

സേവന നിരക്ക് ഉയരുന്നു : ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും അക്കൗണ്ട് നിലനിർത്താനും കൂടുതൽ തുക...

0
ബാങ്ക് അക്കൗണ്ട് നിലനിർത്താനും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾ കൂടുതൽ തുക...