പത്തനംതിട്ട : നബാർഡ് ഫിൻസ് മല്ലപ്പളി ശാഖ പത്തനംതിട്ട നബാർഡ് ഡി ഡി എം രജി വർഗീസ് ഉദ്ഘാടനം ചെയ്തു. നാബ് ഫിൻസ് എ ജി എം ശശികുമാർ,പ്രസിഡണ്ട് ഗീത കുരിയാക്കോസ്,നാബ് ഫിൻസ് ആർ എം രാജേഷ് കൃഷ്ണൻ,മല്ലപ്പളി ഗ്രാമ പഞ്ചായത്ത് അംഗം സജി ഡേവിഡ്,സി ഡി എസ് ചെയർപേഴ്സൺ ശ്യാമള സജി,ബ്രാഞ്ച് മാനേജർ ബിമേഷ് പി സൈമൺ തുടങ്ങിയവർ സംസാരിച്ചു. മുപ്പത് വനിതകൾക്ക് സ്വയം സഹായമായി ഒൻപത് ലക്ഷം രൂപ വിതരണം ചെയ്തു. ചെറുകിട വായ്പകൾ തുശ്ചമായ പലിശ നിരക്കിൽ ഗ്രൂപ് സംവിധാനം വഴി ൽ കൊടുക്കുമെന്നും ബ്രാഞ്ച് അധികൃതർ അറിയിച്ചു.
നബാർഡ് ഫിൻസ് മല്ലപ്പള്ളി ശാഖ ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment



























