Monday, April 21, 2025 9:05 am

നാദാപുരം ചിയ്യൂരില്‍ യു.ഡി.എഫ്​ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷo ; പോലീസ്​ ഗ്രനേഡ്​​ പ്രയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരം ചിയ്യൂരില്‍ യു.ഡി.എഫ്​ പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്​ പോലീസ്​ ഗ്രനേഡ്​​ പ്രയോഗിച്ചു. കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള ശ്രമമാണ്​ സംഘര്‍ഷത്തിലേക്ക്​ നയിച്ചത്​.

ബൂത്തിനടുത്ത്​ കൂട്ടം കൂടി നിന്ന പ്രവര്‍ത്തകരെ പിരിഞ്ഞു പോകാന്‍ പോലീസ്​ ആവശ്യപ്പെട്ടിരുന്നു. ഇതിന്​ തയാറാവാത്തതോടെ ലാത്തി വീശി വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. ഇത്​ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരു​ന്നു. പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന്​ പോലീസ്​ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്നാണ്​​ പോലീസ്​ ഗ്രനേഡ്​ പ്രയോഗിച്ചത്​​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ 68 ശതമാനം വിമാനങ്ങളും വൈകി

0
ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഞായറാഴ്ച 68 ശതമാനം...

യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച് ചൈന

0
വാഷിങ്ടൺ : യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച്...

മികച്ച സ്ഥാനാർത്ഥി തന്നെ നിലമ്പൂരിൽ എത്തും : സിപിഐഎം നേതാവ് എളമരം കരീം

0
തിരുവനന്തപുരം : നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമെന്ന് സിപിഐഎം നേതാവ്...