ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന : ഡി.കെ ജെയിന്‍ കമ്മി‌റ്റി തെളിവെടുപ്പ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയില്‍ സുപ്രീംകോടതി നിയോഗിച്ച ഡി.കെ ജെയിന്‍ കമ്മി‌റ്റി തെളിവെടുപ്പ് തുടങ്ങി. സെക്രട്ടറിയേ‌റ്റ് അനക്‌സില്‍ വെച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണനില്‍ നിന്ന് കമ്മി‌റ്റി മൊഴിയെടുത്തു.

ഓണ്‍ലൈനായാണ് കമ്മി‌റ്റി അദ്ധ്യക്ഷന്‍ ഡി.കെ ജെയിന്‍ പങ്കെടുക്കുന്നത്. കമ്മി‌റ്റി അംഗങ്ങളായ വി.എസ് സെന്തിലും ഡി.കെ പ്രസാും സി‌റ്റിംഗില്‍ നേരില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നും നാളെയുമാണ് തെളിവെടുപ്പ് നടക്കുക. 2018ലാണ് സുപ്രീംകോടതി ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചത്. സമൂഹത്തിലെ ഉന്നതവ്യക്തിത്വമായ ശാസ്‌ത്രജ്ഞനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയത് ഗുരുതരമായ പിഴവാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...