പത്തനംതിട്ട നഗരസഭ വികസന സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നഗരസഭ 2020-21 സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ നഗരസഭ അദ്ധ്യക്ഷ റോസിലിന്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ സഗീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ റജീന ഷെരീഫ്, കെ. ജാസിം കുട്ടി, സിന്ധു അനിൽ , സജി കെ സൈമൺ, ശോഭ കെ മാത്യു, കൗൺസിലർമാരായ രജനി പ്രദീപ്, പി.കെ ജേക്കബ്, റോഷൻ നായർ, പി.കെ അനീഷ്, ഏബൽ മാത്യു, അംബിക വേണു, വൽസൻ റ്റി കോശി, സെക്രട്ടറി എ എം മുംതാസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...