മക്കളുമായി കൊക്കയിലേക്ക് ചാടി ദേശീയ ഗുസ്തി താരം ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മൂന്ന് മക്കളോടൊപ്പം കൊക്കയിലേക്ക് ചാടി ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ചരിത്രപ്രസിദ്ധമായ നൽദുർഗ് കോട്ടയിലാണ് ദാരുണ സംഭവം. നൂറടി ആഴമുള്ള കൊക്കയിലേക്കാണ് അശ്വിനി കുട്ടികളുമായി ചാടിയത്. അശ്വിനിയും അഞ്ചര വയസ്സുള്ള മകൻ അജിങ്ക്യയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടര വയസ്സുള്ള ഇരട്ട പെൺമക്കളിൽ ക്രാന്തി എന്ന കുട്ടി ചികിത്സയ്ക്കിടെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു മകൾ വീര ധാരാശിവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കനത്ത മഴ ; വിമാനത്താവളത്തിലും വെള്ളക്കെട്ട്

0
ന്യൂഡൽഹി: കനത്ത മഴയിൽ വെള്ളക്കെട്ടിലായി രാജ്യ തലസ്ഥാനം. ശക്തമായ മഴയും...

നിക്ഷേപത്തുക തിരികെ നല്‍കിയില്ല : കൊടുങ്ങല്ലൂർ പരാശക്തി ഫിനാൻസ് ഉടമകള്‍ 2,40,000 രൂപയും പലിശയും...

0
തൃശ്ശൂര്‍ : നിക്ഷേപത്തുക തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത...

ഓപ്പറേഷന്‍ തൂഫാന്‍ : കേസുകളുടെ എണ്ണം 10036 ആയി ഇതുവരെ അറസ്റ്റിലായത് 10844 പേര്‍

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ...

എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ്...

0
തിരുവനന്തപുരം: എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം...