റാന്നി : ശബരിമലയിലെ സ്വർണത്തട്ടിപ്പിലും മറ്റ് ക്ഷേത്രങ്ങളിൽ നടക്കുന്ന അഴമതികളിലും പ്രതിഷേധിച്ച് തിരുവിതാംകൂർ ഹിന്ദുധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ നാമജപ പ്രതിഷേധ യോഗം നടത്തി. ദേവസ്വം ബോർഡിനെ രാഷ്ട്രീയവിമുക്തമാക്കി ക്ഷേത്രഭരണം. ഹൈക്കോടതി നിശ്ചയിക്കുന്ന ഉന്നത സമിതിയെ ഏൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി പി.ജി. പ്രസാദ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗദമ്മ രാജൻ, വി.കെ. രാജഗോപാൽ, ഭദ്രൻ കല്ലയ്ക്കൽ, ഓമന മോഹനൻ, രവീന്ദ്രൻനായർ നാലുകെട്ടിൽ, ടി.എസ്. സോമൻ, വത്സല വിജയൻ, ഉഷാ വിജയൻ, മണി മേടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]–






























