Sunday, April 20, 2025 10:21 pm

ഐബി ഉദ്യോഗസ്ഥർ നമ്പി നാരായണനെ മർദ്ദിച്ചു ; ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസ് ചോദ്യം ചെയ്യലിനിടെ ഐബി ഉദ്യോഗസ്ഥർ നമ്പി നാരായണനെ മർദ്ദിച്ചെന്ന് സിബിഐ. ആർ.ബി ശ്രീകുമാറിന്‍റെയും സിബി മാത്യൂസിന്‍റെയും സാന്നിധ്യത്തിലായിരുന്നു മർദ്ദിച്ചതെന്നും, മര്‍ദ്ദനത്തില്‍ നമ്പി നാരായണന് കാലിന് പരിക്കേറ്റിട്ടുണ്ടെന്നും, സിബിഐ കോടതിയിൽ പറഞ്ഞു. സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യത്തിനെ എതിർത്തുകൊണ്ടാണ് സിബിഐയുടെ ഈ വാദം.

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സിബിഐ വാദങ്ങള്‍ ഉന്നയിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാൽ ഗൂഢാലോചന കേസിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും, കേസിൽ രഹസ്യ സ്വഭാവത്തോടെയുള്ള അന്വേഷണം ആവശ്യമാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കാശ്മീരിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു

0
ദില്ലി : ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ...

യുപിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്

0
യുപി: ഉത്തർപ്രദേശിൽ വിദ്വേഷ പരാമര്‍ശത്തിന് ക്ലീന്‍ ചിറ്റ്. വിദ്വേഷ പരാമര്‍ശം നടത്തിയ...

പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

0
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു....

അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം

0
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം. വിഎച്ച്പി,...