ഒറ്റ മിസ്ഡ് കോളില്‍ ഇനിമുതൽ എല്‍പിജി കണക്ഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പുതിയ എല്‍പിജി കണക്ഷന്‍ ലഭിക്കാന്‍ ഇനി ഒറ്റ മിസ്ഡ് കോള്‍ മതി. 8454955555 എന്ന നമ്പറിലേയ്ക്ക് ഇന്ത്യയില്‍ എവിടെനിന്നും വിളിക്കാം. പുതിയ സംവിധാനം ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷൻ ചെയര്‍മാന്‍ എസ്.എം വൈദ്യ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഉപയോക്താക്കള്‍ക്കും മിസ്ഡ് കോള്‍ വഴി പുതിയ കണക്ഷന്‍ ബുക്ക് ചെയ്യാം. ഇന്ത്യയിലെവിടെയുമുള്ള ഡൊമസ്റ്റിക് ഉപയോക്താക്കള്‍ക്ക് മിസ്ഡ് കോള്‍ സൗജന്യം ഉപയോഗിക്കാം. ഇത്തരത്തിലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തുന്ന ഏക എണ്ണ വിപണന കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍.

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഐഒസി പ്രതിജ്ഞാബദ്ധമാണെന്ന് സംവിധാനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയര്‍മാന്‍ എസ്.എം വൈദ്യ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 2021 ജനുവരിയില്‍ റീഫില്‍ ബുക്കിങ്ങിന് മിസ്ഡ് കോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...