പത്തനംതിട്ട ചൈൽഡ് വെൽഫേർ കമ്മിറ്റിയും സംയുക്തവുമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് പേരും ലോഗോയും ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുട്ടികൾക്കിടയിൽ പടരുന്ന ലഹരിയുടെ ഉപഭോഗം ഇല്ലാതാക്കുന്നതിനും അവയുടെ ദൂഷ്യഫലങ്ങൾ ബോധ്യപെടുത്തുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷനും പത്തനംതിട്ട ചൈൽഡ് വെൽഫേർ കമ്മിറ്റിയും സംയുക്തവുമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് പേരും ലോഗോയും ക്ഷണിക്കുന്നു. കുട്ടികളെ കളിയുമായി ബന്ധിച്ചു ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക, എല്ലാ വാർഡുകളിലും കളികളങ്ങൾ തയ്യാറാക്കുകയും ബാലസഭാ കുട്ടികൾക്ക് കളികളിൽ ആഭിമുഖ്യം വളർത്തലും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

വാർഡ്‌തലം മുതൽ കളികളങ്ങൾ ഒരുക്കി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തിൽ ഫുട്ബോൾ, ബാഡ്മിന്റൺ ടൂർണമെന്റുകൾ ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടീമുകൾ രൂപികരിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എ ഡി എസ്, സ്കൂൾ പി ടി എ, റെസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്നാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ക്യാമ്പയിന് പേരും ലോഗോയും പൊതുജങ്ങൾക്കും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും സമർപ്പിക്കാം. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി ജൂൺ10 . അയക്കേണ്ട വിലാസം : [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...