Wednesday, March 19, 2025 11:25 pm

ടാറിങ്ങിളകി കുണ്ടും കുഴിയുമായി നന്നൂർ-പുത്തൻകാവുമല റോഡ്

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : നന്നൂർ-പുത്തൻകാവുമല റോഡ് ടാറിങ്ങിളകി കുണ്ടും കുഴിയുമായി.
പൈപ്പിടാനായി മണ്ണുമാന്തിയന്ത്രംകൊണ്ട് കുഴിച്ചതിനാൽ നിരത്താകെ രണ്ടായി പകുത്തനിലയിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പൊളിയാത്ത ഒരിടവും ഈ പാതയിലില്ല. നന്നൂർ റോഡിലൂടെ പുത്തൻകാവുമലയ്ക്ക് വരുന്നിടത്തെ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ ടാറിങ് നടത്തിയതല്ലാതെ ബാക്കിയിടത്തെ പണികളൊന്നും ഇതുവരെ നടത്തിയിട്ടില്ല. വാഹനങ്ങളിൽ പോകുമ്പോൾ ഇവയുടെ അടിത്തട്ട് അടക്കം റോഡിലിടിക്കും.
ഇതിനാൽ ചെറുതും വലതുമായ വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാകുന്നു. എതിരേയൊരു വണ്ടി വന്നാൽ കടന്നുപോകാനൊട്ട് ഇടവുമില്ല. പാതയുടെ മധ്യഭാഗത്ത് മാത്രമാണ് അല്പമെങ്കിലും ടാറിന്റെ അംശം കാണാൻ കഴിയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജലജീവൻ മിഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം ; കേരളാ കോൺഗ്രസ്

0
പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അപാകതകൾ...

പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന് അപേക്ഷിക്കാം

0
സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയര്‍...

അനധികൃത ഖനന കുടിശിക നിവാരണ അദാലത്ത് തീയതി മാര്‍ച്ച് 31 വരെ നീട്ടി

0
പത്തനംതിട്ട :  അനധികൃത ഖനന കുടിശിക നിവാരണ അദാലത്ത് തീയതി മാര്‍ച്ച്...

ഗവ. എൽ. പി. എസ് തിരുവൻവണ്ടൂരിൻ്റെ ധ്വനി 2025 പഞ്ചായത്ത്തല പഠനോത്സവം നടത്തി

0
തിരുവൻവണ്ടൂർ : ഗവ. എൽ. പി. എസ് തിരുവൻവണ്ടൂരിൻ്റെ ധ്വനി 2025...