നാരദ കേസില്‍ ടിഎംസി നേതാക്കളുടെ ജാമ്യഹര്‍ജി വിശാല ബെഞ്ചിന് വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കൊത്ത : നാരദ കേസില്‍ ടിഎംസി നേതാക്കളുടെ ജാമ്യഹര്‍ജി വിശാല ബെഞ്ചിന് വിട്ടു. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഹര്‍ജി വിശാല ബെഞ്ചിന് വിട്ടത്. നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കാനും കോടതി ഉത്തരവിട്ടു.

തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളും പുതിയ മമത മന്ത്രിസഭയിലെ അംഗങ്ങളായ ഫര്‍ഹദ്​ ഹകീം, സുബ്രത മുഖര്‍ജി എന്നിവരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ശാരദ അഴിമതി കേസ്​ പൊങ്ങിവന്ന 2014ല്‍ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലു പേരും. ഇതില്‍ ഫര്‍ഹദ്​ ഹകീം, സുബ്രത മുഖര്‍ജി എന്നിവര്‍ക്ക്​ ഇത്തവണയും സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തത്​ ഗവര്‍ണര്‍ ജഗ്​ദീപ്​ ധന്‍കര്‍ തന്നെ. ഓണ്‍ലൈന്‍ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തില്‍ തൃണമൂല്‍ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നത്​ കണ്ടെത്തി​യതാണ്​  കേസ്.​

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...