പുലിപ്പേടി വിട്ടൊഴിയാതെ പത്തനംതിട്ട ; നാരങ്ങാനത്ത് കണ്ടത് കാട്ടുപൂച്ചയുടെ കാല്‍പ്പാടുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാരങ്ങാനം വട്ടക്കാവ് അംഗൻവാടിക്ക് സമീപം ഇന്ന് രാവിലെ കണ്ട കാല്‍പ്പാടുകള്‍ സമീപവാസികളെ പുലിപ്പേടിയിലാക്കി. പുലിയുടെതിനു സമാനമായ കാല്‍പ്പാടുകള്‍ ആയിരുന്നു കണ്ടത്. മുറ്റത്ത്‌ വെച്ചിരുന്ന ബൈക്ക് എടുക്കാന്‍ ചെന്ന യുവാവാണ്  ആദ്യം ഇത് കണ്ടത്. വിവരം അറിഞ്ഞ് നാട്ടുകാരും കൂടി. ഉടന്‍തന്നെ ജില്ലാ  ഫോറസ്റ്റ് ആഫീസറേയും ആറൻമുള സർക്കിൾ ഇൻപെക്ടറേയും വിവരം അറിയിച്ചു.

ഇതിനിടെ ചിത്രം ഡി.എഫ്.ഒ ക്ക് അയച്ചു നല്കി. ചിത്രം കണ്ട അദ്ദേഹം ഇത് കാടുകളിൽ വസിക്കുന്ന ഒരു പ്രത്യേക തരം കാട്ടുപൂച്ച ആണെന്നും വള്ളിപ്പൂച്ച എന്നാണ് ഇത് അറിയപ്പെടുന്നതെന്നും നാട്ടുമ്പുറത്തെ കാവുകളിൽ ഇവയെ ധാരാളമായി കാണാറുണ്ടെന്നും അറിയിച്ചു. കോഴികളും  ചെറു പക്ഷികളുമാണ് ഇവയുടെ ആഹാരമെന്നും സാധാരണ പൂച്ചയേക്കാൾ നാല് ഇരട്ടി വലിപ്പം ഇവക്കുണ്ടെന്നും ഡി.എഫ്.ഓ അറിയിച്ചു. ഇതോടെ നാട്ടുകാരുടെ ആശങ്കക്ക് വിരാമമായി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...