വെള്ളാപ്പള്ളി നടേശന്‍ എസ്‌.എന്‍ ട്രസ്റ്റിനെ കുടുംബ ട്രസ്റ്റാക്കി മാറ്റി : ശ്രീനാരായണ സഹോദര ധര്‍മ്മവേദി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വെള്ളാപ്പള്ളി നടേശന്‍ എസ്‌.എന്‍ ട്രസ്റ്റിനെ കുടുംബ ട്രസ്റ്റാക്കി മാറ്റിയെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി. മറ്റാര്‍ക്കും അംഗത്വം നല്‍കാതെ ട്രസ്റ്റിലെ 70ശതമാനം പേരും വെള്ളാപ്പള്ളിയുടെ കുടുംബവും അനുയായികളുമാണ്. ട്രസ്റ്റിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സര്‍ക്കാര്‍ ഇടപെടണമെന്ന് ധര്‍മ്മവേദി ജനറല്‍ സെക്രട്ടറി വിനോദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രസ്റ്റിന് റിസീവര്‍ ഭരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണം. സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വെള്ളാപ്പള്ളിക്ക് എസ്‌എന്‍ ട്രസ്റ്റില്‍ മത്സരിക്കാന്‍ ധാര്‍മ്മികമായി അവകാശമില്ല. വൈസ് ചെയര്‍മാന്‍ കണ്ടല്ലൂര്‍ സുധീര്‍, ട്രഷറര്‍ ചന്ദ്രമോഹനന്‍, രഞ്ജിത്ത്, എം.എച്ച്‌. വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...