മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​ കടത്താന്‍ ശ്രമിച്ച ര​​​ണ്ടു പേ​​രെ പി​​​ടി​​​കൂ​​​ടി

For full experience, Download our mobile application:
Get it on Google Play

കൊ​​​ണ്ടോ​​​ട്ടി : മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​ കടത്താന്‍ ശ്രമിച്ച ര​​​ണ്ടു പേ​​രെ കൊ​​​ണ്ടോ​​​ട്ടി പോ​​​ലീ​​​സും ജി​​​ല്ലാ ആ​​​ന്‍റി നാ​​​ര്‍​​​ക്കോ​​​ട്ടി​​​ക്ക് സ്ക്വാഡും ചേ​​​ര്‍​​​ന്നു പി​​​ടി​​​കൂ​​​ടി. മാ​​​ങ്കാ​​​വ് വീ​​​ട്ടി​​​ല​​​ക​​​ത്ത് ഹി​​​ജാ​​​സ് (22), കോ​​​ഴി​​​ക്കോ​​​ട് ക​​​ല്ലാ​​​യി അ​​​മ​​​ന്‍ വീ​​​ട്ടി​​​ല്‍ അ​​​കീ​​​ല്‍ (20)​എന്നി​​​വ​​​രെയാണ് എ​​​ല്‍​​​എ​​​സ്ഡി, എം​​​ഡി​​​എ എ​​ന്നീ മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി പോലീസ് അറസ്റ്റ് ചെയ്തത്. കോ​​​ഴി​​​ക്കോ​​​ട്, മലപ്പുറം ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ള​​​ജു​​​ക​​​ളും സ്കൂ​​​ളു​​​ക​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച്‌ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വി​​​ല്‍​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന ക​​​ണ്ണി​​​ക​​​ളി​​​ലെ പ്രധാനികളാ​​​ണ് ഇ​​വ​​​രെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു .

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​ട​​​ത്താ​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച ബൈ​​​ക്കും ഇ​​​വ​​​രി​​​ല്‍​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു. 2000 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് മ​​യ​​ക്കു​​മ​​രു​​ന്ന് സ്റ്റാമ്പ്  വി​​റ്റി​​രു​​ന്ന​​ത്. കൊ​​​റി​​​യ​​​ര്‍​​വ​​​ഴി​​​യും ഇ​​​വ​​​ര്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ച്ചു ന​​​ല്‍​​​കി​​​യി​​​രു​​​ന്ന​​​താ​​​യി ഇവര്‍ പോലീസിനോട് പറയു​​​ന്നു. കൈ​​​വ​​​ശം വെ​​​ച്ചാ​​​ല്‍ 20 വ​​​ര്‍​​​ഷ​​​ത്തി​​​ല​​​ധി​​​കം ത​​​ട​​​വു ശി​​​ക്ഷ​​​യും പി​​​ഴ​​​യും ല​​​ഭി​​​ക്കു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​ണ് ഇവരില്‍നിന്നും പി​​ടി​​കൂ​​ടി​​​യ​​​ത് . ഇ​​തി​​ന് അ​​​ര ല​​​ക്ഷം രൂ​​​പ​​​യോ​​​ളം മൂ​​ല്യ​​മു​​ണ്ട് . പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റിമാന്‍ഡ് ചെ​​​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....