ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുയുഗം കുറിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദി : കെ.പി ശ്രീശൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇന്ത്യൻ രാഷ്ടീയത്തിൽ പുതുയുഗത്തിന് നാന്ദി കുറിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ദേശീയ സമിതി അംഗം കെ പി ശ്രീശൻ പറഞ്ഞു. പിന്നിട്ട കാലയളവിൽ ഒരു രൂപയുടെ അഴിമതി ആരോപണം പോലും ഉയരാതെ ഗാന്ധിജി വിഭാവനം ചെയ്ത അഴിമതി വിമുക്ത ഭാരതം യാഥാർഥ്യമാക്കി. മോദി മുന്നോട്ടു വച്ച വികസന രാഷ്ടീയം ലോക രാഷ്ട്രങ്ങൾ പോലും സ്വാഗതം ചെയ്തു. ശത്രു രാജ്യങ്ങളെ പ്പോലും വരച്ച വരയിൽ നിർത്താനായതും രാജ്യം കൈവരിച്ച കരുത്തിനെയാണ് കാണിക്കുന്നത്.

കോഴികോട് നടന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദി ഭരണത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.കെ ഷൈബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശ്രീപത്മനാഭൻ വിഷയാവതരണം നടത്തി. കൗൺസിലർ എൻ.ശിവപ്രസാദ്, ടി.എം.അനിൽകുമാർ, വി.പ്രകാശൻ, ലതിക ചോറോട്ട്, എൻ.പി.പ്രകാശൻ, അനിൽ അങ്കോത്ത്, ഇ.ബിജു എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...