പ്രതിഷേധത്തിനിടെ ബിജെപി എംപിയുടെ കാർ ഇടിച്ചു ; ആരോപണവുമായി കർഷകർ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഹരിയാനയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് ബിജെപി എംപിയുടെ കാർ ഇടിച്ചു കയറ്റിയെന്ന് ആരോപണം. കുരുക്ഷേത്ര എംപി നയാബ് സൈനിയുടെ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് കർഷകർ ആരോപിച്ചു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു.

നരിങ്കറിൽ സംസ്ഥാന ഖനന മന്ത്രി മൂൽ ചന്ദ് ശർമ്മ അടക്കം പങ്കെടുത്ത ഒരു പൊതുപരിപാടി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം. ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഒരു വലിയ സംഘം സൈനി ഭവനു പുറത്ത് തടിച്ചുകൂടിയിരുന്നു. കാറുകളുടെ സംഘത്തിലെ ഒരു കാർ കർഷകനെ ഇടിച്ചു വീഴ്ത്തി എന്നാണ് ആരോപണം. പരുക്കേറ്റ കർഷകനെ സംഭവം നടന്ന അംബാലയ്ക്കടുത്തുള്ള നരിൻഗഡിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...