വെല്ലുവിളികളേറെ ; ലോക്ഡൗണ്‍ ഇളവുകളില്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യം നിര്‍ണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരെ രാജ്യം ഒരുമിച്ച് പോരാടുകയാണ്. പരസ്പര സഹകരണവും സഹായവുമാണ് വേണ്ടത്. ഒരുപാട് വെല്ലുവിളികള്‍ രാജ്യത്തിന് മറികടക്കാനുണ്ട്. സാമ്പത്തികരംഗം രാജ്യം തിരിച്ചുപിടിക്കുകയാണ്. ജനസംഖ്യ കൂടുതലുണ്ടായിട്ടും കൊവിഡിനെ ഒരു പരിധി വരെ പ്രതിരോധിക്കാനായി. വ്യവസായങ്ങള്‍ മെല്ലെ തിരിച്ചുവരുന്നു. രാജ്യം തുറക്കുമ്പോള്‍ ശ്രദ്ധയോടെ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ സ്ത്രീകള്‍ നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണ്. കൊവിഡ് കാരണം പാവപ്പെട്ടവര്‍ ദുരിതത്തിലാണ്. തൊഴില്‍, വ്യവസായ മേഖലയിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുക. ജനങ്ങള്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പ്രാധാന്യത്തോടെ കാണുന്നുവെന്നും മോദി പറഞ്ഞു. ലോക്ഡൗൺ ഇളവുകൾ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്താൻ കാരണമാകരുത്. മാസ്കുകൾ ധരിക്കണം. പരമാവധി വീട്ടിനകത്ത് ഇരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...