മാസ്‌ക് ധരിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിന്റെ ലക്ഷണം : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പുരോഗതിയിലെത്തിയ സമൂഹത്തിന്റെ അടയാളമാണ് മാസ്‌കുകള്‍ ധരിക്കുന്ന സമ്പ്രദായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച നടത്തിയ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

“ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം കൊവിഡിനെതിരെ പോരാടുന്ന ജനതയെയാണ് നാം കാണുന്നത്. ചിലര്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിക്കുന്നു, ചിലര്‍ മാസ്‌ക് നിര്‍മ്മാണത്തിലേര്‍പ്പെടുന്നു, ചിലര്‍ സ്വന്തം ഭൂമി വിറ്റ് പണം കണ്ടെത്തുന്നു, ചിലര്‍ പെന്‍ഷന്‍ സംഭാവന ചെയ്യുന്നു, ആരെയും പട്ടിണിക്കിടാതിരിക്കാന്‍ കര്‍ഷകരും കഠിനപ്രയത്‌നത്തിലാണ്” പ്രധാനമന്ത്രി പറഞ്ഞു.

“കൊവിഡ് നമുക്ക് ചുറ്റും ഒരുപാട് മാറ്റങ്ങളുണ്ടാക്കി. കൊറോണയെ തുടര്‍ന്ന് മാസ്‌കുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. എന്നു കരുതി മാസ്‌ക് ധരിക്കുന്നവര്‍ രോഗികളാണെന്നല്ല. മാസ്‌ക് ധരിക്കുക എന്നത് പുരോഗതി നേടിയ സംസ്‌കാരമുള്ള സമൂഹത്തിന്റെ ലക്ഷണമായി മാറിയിരിക്കുകയാണ്‌”.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...