34.9 C
Pathanāmthitta
Thursday, March 30, 2023 2:31 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ദേശീയ സംസ്ഥാന കായിക പ്രതിഭകൾക്ക് സ്വീകരണം നൽകി

പാലാ : ഹരിയാനയിലെ കുരുക്ഷേത്രയിൽ  വെച്ച് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഷോട്ട് പുട്ടിൽ വെങ്കല മെഡൽ ജേതാവ് അനിൽ ജോർജ് പാലാംതട്ടേലിനും ദേശീയ സംസ്ഥാന മത്സരങ്ങളിൽ വിജയികളായ കായിക പ്രതിഭകള്‍ക്കും ജൂബിലി ക്ലബ്ബിന്റെയും മേരി മാതാ പബ്ലിക് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  നിർമല ജിമ്മി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മേരി മാതാ പബ്ലിക് സ്കൂൾ ഡയറക്ടർ അഗസ്റ്റിൻ ജോസഫ് തോണിക്കുഴി അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഡോ. ബൈജു വർഗീസ് ഗുരുക്കൾ മുഖ്യാതിഥിയായിരുന്നു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജീന സിറിയക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബീന തോമസ്, ആൻസി സഖറിയാസ്, ജയ്മോൾ റോബർട്ട് , പ്രവീൺ പ്രഭാകർ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാർജ് യുജിൻ ജോസഫ് , സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി ബേബി വെടിക്കുന്നേൽ, കടപ്ലാമറ്റം ലയൺസ് ക്ലബ് പ്രസിഡണ്ട് ജോസഫ് എം. എൽ. മരുതുന്നേൽ, അജിത്ത് സി ചേന്നാട്ട്, ജോസഫ് സൈമൺ, എൽബി അഗസ്റ്റിൻ, ഡൈനോ കുളത്തൂർ, ആരോമൽ ബിനു , ജോബിൻ മണ്ണാത്തുമാക്കിയിൽ തുടങ്ങിയവർ സംസാരിച്ചു.

self
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow