ദേശിയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകന്‍ ഇറോം മൈപിക് കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മിസോറാം : ദേശിയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകന്‍ ഇറോം മൈപിക് കോവിഡ് ബാധിച്ച്‌ മരിച്ചു. 52 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. മണിപ്പൂരുകാരനായ ഇറോം സംസ്ഥാനത്ത് ഛായാഗ്രഹണത്തിന് ദേശിയ അവാര്‍ഡ് ലഭിച്ച ഒരേ ഒരു ആളാണ്. ഭാര്യക്കും രണ്ടു മക്കള്‍ക്കും കോവിഡ് ബാധിച്ചിരുനെങ്കിലും നെഗറ്റീവ് ആയി. 30 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്. മണിപ്പൂര്‍ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ രൂപീകരിച്ചതും ഇദ്ദേഹമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...