മസ്‌ക്കറ്റ് : ഒമാനില്‍ ദേശീയദിന അവധി പ്രഖ്യാപിച്ചു. നവംബര്‍ 22നും 23നും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കും. ഇതോടെ വാരാന്ത്യ അവധി ഉള്‍പ്പടെ ഒമാനിൽ നാല് ദിവസം തുടര്‍ച്ചയായ ഒഴിവ് ലഭിക്കും.
ദേശീയദിനം ; ഒമാനില്‍ രണ്ടുദിവസം പൊതുഅവധി പ്രഖ്യാപിച്ചു
RECENT NEWS
Advertisment



























