Monday, May 20, 2024 6:45 am

പുതുതായി 400 തസ്തികകള്‍ കൂടി ; ദേശീയ ഗെയിംസ് ജേതാക്കൾക്ക് ജോലി നൽകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2015ലെ ദേശീയ ഗെയിംസിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ കായിക താരങ്ങൾക്കാണ് ജോലി ലഭിക്കുന്നത്. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് കായികമന്ത്രിയുടെ ഓഫിസ് അറിയിച്ചതിനെത്തുടർന്ന് താരങ്ങൾ സെക്രട്ടേറിയറ്റിനുമുന്നിലുള്ള സമരം  അവസാനിപ്പിച്ചിരുന്നു. നാനൂറോളം പുതിയ തസ്തിക സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു. പോലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കും. 35 വർഷത്തിനുശേഷമാണ് കെഎപി 6 എന്ന പേരിൽ ബറ്റാലിയൻ രൂപീകരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്ത് കൊല്ലത്തിനിടെ ഇന്ത്യയിൽ പണിത ട്രാക്കുകൾ ജർമനിയിൽ ആകെയുള്ളതിന് തുല്യം ; അശ്വിനി വൈഷ്ണവ്

0
ഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിലെ റെയിൽവേ സംവിധാനത്തിൽ വന്ന പരിഷ്കാരങ്ങളെക്കുറിച്ച്...

അമേഠിയും റായ്ബറേലിയും ഇന്ന് വിധിയെഴുതും ; അമേഠി തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്

0
ന്യൂഡൽഹി: ശ്രദ്ധേയ മണ്ഡലങ്ങളായ ഉത്തർപ്രദേശിലെ റായ്ബറേലിയും അമേഠിയും ഇന്ന് ജനവിധിയെഴുതും. റായ്ബറേലിയിൽ...

ജിഷ വധക്കേസ് ; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

0
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി...

ഡൽഹിയിൽ 47.8 ഡിഗ്രി ചൂട് ; റെഡ് അലർട്ട്​ ; ഉഷ്‌ണതരംഗ മുന്നറിയിപ്പ്

0
ന്യൂഡൽഹി: കൊടുംചൂടിൽ വിയർത്തൊലിക്കുകയാണ് രാജ്യതലസ്ഥാനം. 47.8 ഡിഗ്രി കൊടുംചൂടാണ് ഡൽഹിയിൽ ഇന്നലെ...