ട്രെയിനുകളിലെ ഹോൺ മുഴക്കൽ തുടരും ; ഹർജി തള്ളി ഹരിത ട്രൈബ്യൂണൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ട്രെയിനുകളിലെ ഹോൺ മുഴക്കൽ വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചിരിക്കുന്നത്. വലിയ മുഴക്കത്തോടെയുള്ള ട്രെയിനിന്റെ ഹോണുകൾ വിലക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. രാജസ്ഥാനിലെ അജ്മീർ സ്വദേശികളാണ് ട്രെയിനിന്റെ ഹോൺമുഴക്കൽ മൂലം സൃഷ്ടിക്കുന്ന ശബ്ദ മലിനീകരണം തടയണമെന്ന ഹർജിയുമായി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.

ശബ്ദരഹിത അന്തരീക്ഷം ആവശ്യമാണെങ്കിലും, റെയിൽവേയുടെ ആവശ്യ പ്രവൃത്തികൾക്ക് ഹോൺ മുഴക്കൽ അനിവാര്യമാണ്. അതിനാൽ, റെയിൽവേയുടെ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ടുള്ള നീക്കങ്ങൾ സാധ്യമാകില്ലെന്ന് ജസ്റ്റിസ് എ.കെ അധ്യക്ഷനായ കോയൽ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ച് വ്യക്തമാക്കി. വിസിൽ കോഡ് പ്രകാരം ഹോണുകൾ റെയിൽവേയ്ക്ക് അത്യാവശ്യമാണ്. അതേസമയം, ഹോണിന് പകരമായി ബദൽ സംവിധാനം ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. പകരം സംവിധാനമില്ലാതെ ഹോൺ ഉപയോഗം പൂർണമായും വിലക്കാനാകില്ലെന്ന് ഹരിത ട്രൈബ്യൂണൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...