ചെങ്ങന്നൂര്‍ മണ്ഡലം ദേശീയ ആരോഗ്യ സന്നദ്ധപ്രവര്‍ത്തക ശില്പശാല

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : മാന്നാര്‍ പഞ്ചായത്തില്‍ ദേശീയ ആരോഗ്യ സന്നദ്ധപ്രവര്‍ത്തക ശില്പശാല ബി.ജെ.പി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഡി.അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ഡോക്ടര്‍ ഗീത വളണ്ടിയര്‍മാര്‍ക്ക് ക്ലാസ്സ് എടുത്തു. പഞ്ചായത്ത് കിഴക്കന്‍ മേഖല പ്രസിഡന്റ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് ചെറവല്ലൂര്‍, മണ്ഡലം കോഡിനേറ്റര്‍ രമേശ് പേരിശ്ശേരി, വാര്‍ഡ് മെമ്പര്‍ ശാന്തിനി, സെക്രട്ടറി ബിനുരാജ്, മണ്ഡലം ഇന്‍ചാര്‍ജ് രോഹിത് രാജ്, ശ്രീജ പത്മകുമാര്‍, കലാധരന്‍ കൈലാസം, സുന്ദരേശന്‍ പിള്ള, ശ്രീക്കുട്ടന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...