ദേശീയപാത 66 അടുത്തവർഷം തീരണം ; കാലാവധി നീട്ടാൻ സമ്മർദവുമായി കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കല്ലിന്റെയും മണ്ണിന്റെയും ക്ഷാമം, കൂടുതൽ അടിപ്പാതകൾക്ക് സമ്മർദം ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ ദേശീയപാത 66 നിർമാണത്തെ ബാധിക്കുന്നു. 2025-ൽ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരിക്കുന്ന റോഡിലെ പല റീച്ചുകളിലും നിർമാണം 30 ശതമാനമായതേയുള്ളൂ. എറണാകുളം മുതൽ തിരുവനന്തപുരംവരെയുള്ള വികസനത്തിനാണ് കൂടുതൽ പ്രതിസന്ധി. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കരാർ കമ്പനികൾ സമ്മർദംചെലുത്തി കാലാവധി നീട്ടുകയാണിപ്പോൾ.

തമിഴ്‌നാട്ടിൽനിന്ന്‌ കല്ല് വരുന്നതിനാൽ നിർമാണം നിർത്തിവെച്ചിട്ടില്ല. ചില കമ്പനികൾ ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കാത്തതും ഒരു പ്രശ്നമാണ്. പ്രതിസന്ധികൾ ചർച്ച ചെയ്യാൻ അടുത്തയാഴ്ച ആദ്യം വീണ്ടും മുഖ്യമന്ത്രിയുെട സാന്നിധ്യത്തിൽ യോഗം ചേരുന്നുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...