കുമളി ചെക്ക് പോസ്റ്റില്‍ അരക്കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കുമളി ചെക്ക് പോസ്റ്റില്‍ അര കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയില്‍. കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് അരക്കിലോ കഞ്ചാവുമായി 49 കാരനായ റെജിമോന്‍ പിടിയിലായത്. പ്രതിയുടെ അടി വസ്ത്രത്തിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തമിഴ്നാട് കമ്പത്ത് നിന്ന് ഏഴായിരം രൂപയ്ക്ക് കഞ്ചാവ് വാങ്ങിയതായി പ്രതി എക്സൈസിനു മൊഴി നല്‍കി. ചങ്ങനാശ്ശേരിയില്‍ എത്തിച്ച്‌ കഞ്ചാവ് ചെറു പൊതികളാക്കി വില്പന നടത്താനായിരുന്നു നീക്കം. പ്രതി മുന്‍പും കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ വണ്ടിപ്പെരിയാര്‍ എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടും ചൂടിൽ വെന്തുരുകി സൗദി അറേബ്യ

0
ദമ്മാം: കടുത്ത ചൂടിൽ വെന്തുരുകി സൗദി അറേബ്യ. കിഴക്കൻ സൗദിയിൽ ഇന്നനുഭവപ്പെട്ടത്...

ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കൂടുന്നു ; ഇൻഷുറൻസ് അനുവദിക്കുന്നില്ലെന്ന് പരാതി

0
കൊച്ചി : സംസ്ഥാനത്ത് എച്ച്1എൻ1 ഉൾപ്പടെ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കുത്തനെ...

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവം ; അന്വേഷണ റിപ്പോർട്ട് ഇന്ന്...

0
കണ്ണൂർ: ചെറുപുഴയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ട്...

താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ ഫാക്ടറിക്കെതിരായ പ്രതിഷേധം ഇന്നും തുടരും

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ കേന്ദ്രത്തിന്...