സൗദി അറേബ്യയിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂര്‍ സ്വദേശി കുളങ്ങര വീട്ടില്‍ അമീന്‍ എന്ന ഫൈസല്‍ ഷാ (38) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ ഫൈസല്‍ ഷാ താമസ സ്ഥലത്തെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. മൃതദേഹം ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. 14 വര്‍ഷമായി അല്‍ഹസയിലുള്ള അമീന്‍ അല്‍ഹുലൈബി കോണ്‍ട്രാക്ടിങ് എസ്റ്റാബ്ലിഷ്‌മെന്റില്‍ ഡ്രൈവറായിരുന്നു. പിതാവ്: ഷാഹുല്‍ ഹമീദ്. മാതാവ്: ഫാത്തിമ. ഭാര്യ: ജാരിയത്ത്. സഹോദരങ്ങള്‍: നാദിര്‍ഷ, അന്‍വര്‍ ഷാ, സജ്‌ന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...