കൊട്ടാരക്കര സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി: കൊല്ലം കൊട്ടാരക്കര സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. രത്നാകര ഭവന്‍ തിരിക്കണ്ണമംഗല്‍ വേലു ആചാരി രത്നാകരന്‍ (58) ഇന്നലെ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് വാഹനത്തില്‍ വെച്ച്‌ ഹൃദയാഘാതം സംഭവിച്ചത്.

കുവൈത്തില്‍ കാര്‍പെന്ററി ജോലിക്കാരനായിരുന്നു. ഭാര്യ അനിത. മക്കള്‍ : അമല്‍ രത്ന, അനല്‍ രത്ന. മൃതദേഹം കെഎംസിസി പ്രതിനിധികളായ ഹാരിസ് വള്ളിയോത്ത്, ഗഫൂര്‍ വയനാട്, ശുക്കൂര്‍ ഏകരൂര്‍, സഹോദരന്‍ പ്രദീപിന്റെയും നേതൃത്വത്തില്‍ നടക്കുന്നു. ഏഴാം തീയതി കുവൈത് എയര്‍ വെയ്സില്‍ മൃതദേഹം നാട്ടിലെത്തിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...