കുവൈറ്റില്‍ പാലാ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി മലയാളി നിര്യാതനായി. കോട്ടയം പാലാ ളാലം പന്ത്രണ്ടാം മൈല്‍ സ്വദേശി പതിയില്‍ മാത്യു പി തോമസാണ് അന്തരിച്ചത്. എസ്‌എംസിഎ അബ്ബാസിയ ഏരിയയിലെ സെന്റ് അല്‍ഫോണ്‍സ കുടുംബ യൂണിറ്റ് അംഗമാണ്. ഹൃദയാഘാതമാണ് മരണകാരണം.

ഭാര്യ ജോലിക്ക് പോയ സമയത്ത് അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും. ഭാര്യ: ലില്ലിയാമ്മ. മക്കള്‍: മോസസ്, ഇമ്മാനുവല്‍, ആന്‍മരിയ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...