മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിനി ന്യൂയോര്‍ക്കില്‍ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: മാന്നാര്‍ കുട്ടംപേരൂര്‍ പുളിക്കല്‍ വീട്ടില്‍ പരേതനായ എ.ജെ ജോണിന്‍റെ ഭാര്യ എം.എസ് ശോശാമ്മ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി. നവംബര്‍ ഒന്നിനു (ഞായര്‍) വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്കില്‍ ഗാര്‍ഡന്‍ സിറ്റിയിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും.

നവംബര്‍ 2 തിങ്കളാഴ്ച രാവിലെ 8 മണിക്ക് സംസ്ക്കാര ശ്രുശൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 11 മണിക്ക് നാസു കനോള്സ് പോര്‍ട്ട് വാഷിങ്ടണ്‍ സെമിത്തേരില്‍ സംസ്കാരം നടത്തുന്നതുമാണ്. ശ്രുശൂഷകള്‍ക്ക് ലിവിങ് വാട്ടര്‍ ചര്‍ച് നേതൃത്വം കൊടുക്കുന്നു.

മക്കള്‍: പരേതനായ മോന്‍സി (ബാംഗ്ലൂര്‍), ഷേര്‍ളി, സന്തോഷ്, ഷൈനി (മൂവരും ന്യൂയോര്‍ക്ക്).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...