Wednesday, May 14, 2025 1:22 am

മുണ്ടക്കയം സ്വദേശികളായ കുടുംബം തിരുവനന്തപുരത്ത് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുണ്ടക്കയം സ്വദേശികളെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കവടിയാര്‍ ആരാധന എആര്‍ 418 വൈ.എം എന്ന വിലാസത്തിലുള്ള കെട്ടിടത്തില്‍ താമസിച്ചു വരികയായിരുന്ന   മുണ്ടക്കയം മുറിക്കല്ലും പുറം പന്തപ്ലാക്കല്‍ മനോജ് (45), ഭാര്യ രഞ്ജു(38) , മകള്‍ അമൃത(16) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്‌.

ആത്മഹത്യയെന്നാണ്  പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചയോടെ വീടിനുള്ളിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. മനോജ് പുലര്‍ച്ചെ ഒന്നരയോടെയും ഭാര്യയും മകളും മൂന്നരയോടെയും  മരിച്ചുവെന്നാണ്  പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണകാരണം വ്യക്തമായിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....