ദമ്മാമില്‍ വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദമ്മാം: സൗദിയിലെ ദമ്മാമില്‍ വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആയിരം കൊല്ലി അമ്പലവയല്‍ പടിഞ്ഞാറ്റിടത്ത് കുറ്റിയില്‍ വീട്ടില്‍ ഉമ്മന്‍ തോമസ് (48 )ആണ് മരിച്ചത്. അല്‍ കോബാര്‍ തുഖ്ബയില്‍ മോട്ടോര്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 23 ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രയില്‍ വച്ചായിരുന്നു മരണം.

ദമ്മാമില്‍ നിന്ന് ഇന്ന് രാത്രി പുറപ്പെടുന്ന എമിറേറ്റ്‌സ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്കയക്കും. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. അന്നു തന്നെ വയനാട് അമ്പലവയല്‍ സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജീന ഉമ്മനാണ് ഭാര്യ. മക്കള്‍: അലക്‌സ് ഉമ്മന്‍, ആലീസ് ഉമ്മന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...