നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതി നടത്ത യാത്ര മഴയോടൊപ്പം – വെള്ളിയാഴ്ച രാവിലെ 7:30 ന് കരികുളത്തുനിന്നും തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി: ലോക പരിസ്ഥിതി ദിനത്തില്‍ ഡിറ്റിപിസി സഹകരണത്തോടെ നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതി നടത്ത യാത്ര മഴയോടൊപ്പം നടത്തുന്നു. നാളെ രാവിലെ 7:30 ന് കരികുളം ബസ്റ്റോപ്പിൽ നിന്നും ആരംഭിച്ച കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഗൈഡ് സഹായത്തോടെ കരികുളം വനം ചുറ്റി കറങ്ങുന്ന യാത്ര വിളയാട്ടുപാറ,
മീൻ തൂക്കുപാറ വെള്ളച്ചാട്ടങ്ങൾ കണ്ട് പുലിയറ സന്ദർശിച്ച് കക്കുടുമണ്ണിൽ സമാപിക്കും. പ്രകൃതി നടത്തം പരിസ്ഥിതിദിന സന്ദേശം പകർന്നു നൽകുമെന്നും ലോക പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കുന്ന “പാവങ്ങളുടെ തേക്കടിയുടെ” പ്രചരണ പരിപാടിയുടെ ഭാഗമായാണ് പ്രകൃതി നടത്തം സംഘടിപ്പിക്കുന്നതെന്നും നാറാണംമൂഴി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞു. പ്രകൃതി നടത്തം ആരംഭിക്കുന്ന കരികുളം ബസ്റ്റോപ്പിൽ നിന്ന് കക്കുടുമൺ ജംഗ്ഷൻ വരെ “പാവങ്ങളുടെ തേക്കടി” ആദ്യഘട്ട പ്രചരണ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സുനിൽ കുമാർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...