ചലച്ചിത്ര നിര്‍മ്മാതാവ് നൗഷാദിന്റെ സംസ്‌കാരം : കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചലച്ചിത്ര നിര്‍മ്മാതാവ് നൗഷാദിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി ഉറപ്പുവരുത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

കോവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി ഉറപ്പാക്കുന്നതിന് ഇന്‍സിഡന്റ് കമാന്‍ഡറും തിരുവല്ല തഹസിദാരും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയി പ്രവര്‍ത്തിക്കും. പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പാസ് നല്‍കി ഓരോരുത്തരെ വീതം നിയന്ത്രിച്ച് പരമാവധി 40 പേരെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നൗഷാദിന്റെ സംസ്‌കാര ചടങ്ങില്‍ ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ ബ്ലെസി അഭ്യര്‍ഥിച്ചത് പരിഗണിച്ചാണ് ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...