പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (നെല്ലിമല ഗുരുമന്ദിരംപടി മുതല്‍ ലോണ്‍ട്രി വരെയുള്ള ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (വെങ്കളം – കൂലിപ്പാറ അറിഞ്ഞിങ്കല്‍ പ്രദേശങ്ങള്‍), വാര്‍ഡ് 13 (കാരമല തോമ്പില്‍ – പാറയില്‍ പ്രദേശങ്ങള്‍), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 പൂര്‍ണമായും, വാര്‍ഡ് 05 (പോഴുംകാട്ട് കോളനി ഭാഗം), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (ചാലാപ്പള്ളി മുതല്‍ നാടമലക്കുന്ന് പ്രദേശം മുഴുവന്‍), വാര്‍ഡ് 13 (പുള്ളോലി, മതുക്കല്‍ പ്രദേശങ്ങള്‍), വാര്‍ഡ് 03 (പന്നയ്ക്കപതാല്‍, തുണ്ടുപാല പ്രദേശങ്ങള്‍), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (കൊയ്പ്പള്ളിക്കുഴി ഭാഗം), വാര്‍ഡ് 08 (കൈതമുക്ക്, വരിക്കപ്ലാവുംമൂട്, മുളയംകോട് ഭാഗങ്ങള്‍), തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 പൂര്‍ണമായും എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...