നാവിൽ എഴുതുന്ന സ്വർണം വെവ്വേറെ ഉപയോഗിക്കണം ; നവരാത്രി മാർഗരേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ്‌ പശ്ചാത്തലത്തിൽ നവരാത്രി ആഘോഷം സുരക്ഷിതമാക്കാൻ ആരോഗ്യവകുപ്പ്‌ പ്രത്യേക മാർഗരേഖ പുറത്തിറക്കി. എഴുത്തിനിരുത്തുമ്പോൾ കുട്ടികളുടെ നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണ്ണം ഒറ്റ തവണമാത്രമേ ഉപയോഗിക്കാവൂ. വിദ്യാരംഭം ചടങ്ങും ബൊമ്മക്കൊലുവും രണ്ടോ മൂന്നോ വീടുകൾ ചേർന്ന്‌ നടത്തണം.

കണ്ടെയ്‌ൻമെന്റ്‌ സോണിൽ വീടുകൾക്ക്‌ പുറത്ത്‌ ആഘോഷം പാടില്ല. 65 വയസ്സിന്‌ മുകളിലും 10 വയസ്സിന്‌ താഴെയുള്ളവരും ഗർഭിണികളും വിട്ടുനിൽക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണം. രോഗലക്ഷണം പരിശോധിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം. മാസ്ക്‌, സാനിറ്റൈസർ ഉൾപ്പെടെയുള്ളവ നിർബന്ധമായി ഉപയോഗിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...