നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട എഡിഎം ആയി ചുമതല ഏൽക്കാൻ വരുന്ന ഭർത്താവിനെ സ്വീകരിക്കുവാൻ ചെങ്ങന്നൂർ റയിൽവെസ്റ്റേഷനിൽ എത്തിയ ഭാര്യ കോന്നി തഹൽസീദാർ മഞ്ജുഷ അറിയുന്നത് ഭർത്താവിന്റെ വിയോഗ വാർത്തയാണ്. ഇന്നലെ കണ്ണൂരിൽ യാത്രയയപ്പ്‌ കഴിഞ്ഞ ശേഷം രാത്രി എട്ടരക്ക് ഉള്ള മലബാർ എക്സ് പ്രസില്‍ ചെങ്ങന്നൂരിൽ എത്തും എന്നും ഭാര്യ മഞ്ജുഷയേ അറിയിച്ചിരുന്നു. അതിന് ശേഷം കളക്ടറേറ്റിൽ നടന്ന സംഭവ വികാസങ്ങൾ സൂചിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം നവീനിന്റെ ഫോണിൽ ഭാര്യ വിളിച്ചപ്പോൾ താൻ ട്രെയിനിൽ ആണെന്നും രാവിലെ ആറരയോടെ ചെങ്ങന്നൂർ എത്തുമെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഭാര്യയും മക്കളും റയിൽവെ സ്റ്റേഷനിൽ എത്തിയത്. മലബാർ എക്സ്‌ പ്രസ് എത്തിയപ്പോൾ ട്രെയിനിൽ നിന്നും ഇറങ്ങി വരുന്ന ഭർത്താവ് നവീൻ ബാബുവിനെ കാണാൻ കഴിഞ്ഞില്ല. ഇതിന് ശേഷം റയിൽവേ പോലീസിൽ ബന്ധപെട്ടപ്പോൾ ഭർത്താവ് കണ്ണൂരിൽ നിന്നും ട്രെയിൻ കയറിയിട്ടില്ല എന്ന വിവരമാണ് ലഭിച്ചത്. ഉടൻ തന്നെ വീട്ടിലേക്ക് തിരിച്ചെത്തി അടുത്ത ബന്ധുക്കളുമായി സംസാരിച്ച് കണ്ണൂരിൽ വിവരങ്ങൾ തിരക്കിയപ്പോൾ ആണ് സ്വന്തം ക്വാട്ടെഴ്സിൽ മരിച്ച നിലയിൽ കാണപെട്ട വിവരം അറിയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....