കര്‍ണാടകയില്‍ പാരാഗ്ലൈഡര്‍ കടലില്‍ വീണ് നാവികസേനാ ക്യാപ്റ്റന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : കര്‍ണാടകയില്‍ പാരാഗ്ലൈഡര്‍ കടലില്‍വീണ് നാവികസേനാ ക്യാപ്റ്റന്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദന്‍ റെഡ്ഡി(55) ആണ് മരിച്ചത്. പാരാഗ്ലൈഡറിന്റെ മോട്ടോറിലുണ്ടായ തകരാറിനെത്തുടര്‍ന്നാണ് അപകടം.

കോവിഡിനെത്തുടര്‍ന്ന് ആറുമാസത്തോളം നിര്‍ത്തിവെച്ച പാരാഗ്ലൈഡിങ്ങ് വെള്ളിയാഴ്ചയാണ് ബീച്ചില്‍ പുനരാരംഭിച്ചത്. പാരാഗ്ലൈഡര്‍ നൂറടിയോളം ഉയരത്തിലെത്തിയപ്പോഴാണ് മോട്ടോര്‍ തകരാറിലായത്. തുടര്‍ന്ന് റെഡ്ഡിയും വൈദ്യയും പാരാഗ്ലൈഡറിനൊപ്പം കടലിലേക്ക് പതിക്കുകയായിരുന്നു.

കയറും ഗ്ലൈഡറിന്റെ മറ്റുഭാഗങ്ങളും ശരീരത്തില്‍ കുടുങ്ങിയതിനാല്‍ റെഡ്ഡിക്ക് നീന്താന്‍ കഴിഞ്ഞില്ല. ഇദ്ദേഹത്തിന് സുരക്ഷാ ജാക്കറ്റുകളുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കുടുങ്ങിക്കിടന്ന റെഡ്ഡിയെ ഏറെനേരം പ്രയത്നിച്ചാണ് സുരക്ഷാഗാര്‍ഡുകളും സമീപവാസികളുംചേര്‍ന്ന് പുറത്തെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...