നവരാത്രി , ദീപാവലി ആഘോഷങ്ങൾ ; കൂടുതൽ സർവീസുകളുമായി കെ.എസ്.ആർ.ടി.സി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യത്തിനായി അധിക അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസുകൾ. ഒക്ടോബർ ഒമ്പത് മുതൽ നവംബർ ഏഴ് വരെയാവും സർവീസുകൾ. സർവീസുകളുടെ സമയക്രമം. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവീസുകൾ:-

1. 19.45 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
2. 20.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
3. 20.50 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
4. 21.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
5. 21.45 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
6. 22.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
7. 22.50 ബംഗളൂരു – കോഴിക്കോട് (SF) (മൈസൂർ,സുൽത്താൻബത്തേരി വഴി)
8. 23.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
9. 9. 20.45 ബംഗളൂരു – മലപ്പുറം (S/F)(മൈസൂർ, കുട്ട വഴി) (alternative days)

10. 20.45 ബംഗളൂരു – മലപ്പുറം (S/Dlx.) (മൈസൂർ, കുട്ട വഴി)(alternative days)
11.19.15 ബംഗളൂരു – തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
12. 21.15 ബംഗളൂരു – തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
13. 22.15 ബംഗളൂരു – തൃശ്ശൂർ (SF)(കോയമ്പത്തൂർ, പാലക്കാട് വഴി)
14.17.30 ബംഗളൂരു എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
15. 18.30 ബംഗളൂരു – എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
16. 19.30 ബംഗളൂരു – എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
17. 19.45 ബംഗളൂരു – എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
18. 20.30 ബംഗളൂരു – എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
19. 17.00 ബംഗളൂരു – അടൂർ (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)

20. 17.30 ബംഗളൂരു – കൊല്ലം (S/Exp) (കോയമ്പത്തൂർ, പാലക്കാട് വഴി)
21. 18.10 ബംഗളൂരു – കോട്ടയം (S/Dlx) (കോയമ്പത്തൂർ, പാലക്കാട് വഴി )
22. 19.10 ബംഗളൂരു – കോട്ടയം (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
23. 20.30 ബംഗളൂരു – കണ്ണൂർ (SF)(ഇരിട്ടി, മട്ടന്നൂർ വഴി)
24. 21.45 ബംഗളൂരു – കണ്ണൂർ (SF) (ഇരിട്ടി, മട്ടന്നൂർ വഴി)
25. 22.45 ബംഗളൂരു – കണ്ണൂർ (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
26. 22.15 ബംഗളൂരു – പയ്യന്നൂർ (S/Exp.) (ചെറുപുഴ വഴ
27. 19.30 ബംഗളൂരു – തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)
28. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
29. 19.30 ചെന്നൈ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ വഴി)

കേരളത്തിൽ നിന്നുള്ള അധിക സർവീസുകൾ (09.10.2024 മുതൽ 06.11.2024 വരെ)
1. 20.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
2. 20.45 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
3. 21.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
4. 21.45 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
5. 22.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
6. 22.30 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കട്ട വഴി)
7. 22.50 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
8. 23.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
9. 20.00 മലപ്പുറം – ബംഗളൂരു (S/F)(മാനന്തവാടി, കുട്ട വഴി (alternativedays)

10. 20.00 മലപ്പുറം – ബംഗളൂരു(S/Dlx.) (മാനന്തവാടി, കുട്ട വഴി) (alternativedays)
11. 19.45 തൃശ്ശൂർ – ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
12. 21.15 തൃശ്ശൂർ – ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
13. 22.15 തൃശ്ശൂർ – ബംഗളൂരു (SF) (കോയമ്പത്തൂർ, സേലം വഴി)
14. 17.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
15. 18.30 എറണാകുളം – ബംഗളൂരു(S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
16. 19.00 എറണാകുളം – ബംഗളൂരു(S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
17. 19.30 എറണാകുളം – ബംഗളൂരു(S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
18. 20.15 എറണാകുളം – ബംഗളൂരു(S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
19. 17.30 അടൂർ – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)

20. 18.00 കൊല്ലം – ബംഗളൂരു (S/ Exp.) (കോയമ്പത്തൂർ, സേലം വഴി)
21. 18.10 കോട്ടയം – ബംഗളൂരു (S/Dlx.)(കോയമ്പത്തൂർ, സേലം വഴി)
22. 19.10 കോട്ടയം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
23. 20.10 കണ്ണൂർ – ബംഗളൂരു (SF)(മട്ടന്നൂർ, ഇരിട്ടി വഴി)
24. 21.40 കണ്ണൂർ – ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
25. 22.10 കണ്ണൂർ – ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
26. 17.30 പയ്യന്നൂർ – ബംഗളൂരു (S/Exp.) (ചെറുപുഴ വഴി)
27. 18.00 തിരുവനന്തപുരം-ബംഗളൂരു (S/Dlx.) (നാഗർകോവിൽ, മധുര വഴി)
28. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) (നാഗർകോവിൽ വഴി)
29. 19.30 എറണാകുളം – ചെന്നൈ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)

ഓൺലൈൻ റിസർവേഷൻ സംവിധാനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസ് ആവശ്യമെങ്കിൽ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. http://www.onlineksrtcswift.com സൈറ്റിലൂടെയും ENTE KSRTC NEO OPRS (ANDROID) ആപ്പിലൂടെയും ബുക്ക് ചെയ്യാം. കെഎസ്ആർടിസി, കൺട്രോൾറൂം (24×7), മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, വാട്സാപ്പ് – 9188619380, മറ്റ് നമ്പറുകൾ;-  തിരുവനന്തപുരം സെൻട്രൽ ഫോൺ:- 0471-2323886,  കോഴിക്കോട്-0495-2723796, കോട്ടയം -0481-2562908, കണ്ണൂർ -0497-2707777,എറണാകുളം-0484-2372033, തൃശൂർ -0487-2421150, മലപ്പുറം – 0483-2734950 ,കൊല്ലം – 0474-2752008

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....