ഇലവുംതിട്ട ഭഗവതിക്ഷേത്രത്തിൽ നവരാത്രി ഉത്സവം 14 മുതൽ 22 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : ഇലവുംതിട്ട ശ്രീഭഗവതിക്ഷേത്രത്തിൽ നവരാത്രി ഉത്സവവും ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും 14 മുതൽ 22 വരെ നടക്കും. യജ്ഞാചാര്യൻ പള്ളിപ്പാട് ശിവദാസസ്വാമി നേതൃത്വം നൽകും. 14-ന് രാവിലെ 5-ന് ഗണപതി ഹോമം, 7-ന് ആചാര്യവരണം, 7.15-ന് ക്ഷേത്രം മേൽശാന്തി രഞ്ജിത്ത് ടി.പോറ്റി ഭദ്രദീപപ്രതിഷ്ഠ നടത്തും, 8 മുതൽ ശ്രീമദ് ദേവീഭാഗവത പാരായണം, ഉച്ചയ്ക്ക് 12-ന് ആചാര്യ പ്രഭാഷണം, 1-ന് അന്നദാനം, സന്ധ്യയ്ക്ക് 6.45-ന് ദീപാരാധന, 7-ന് ആചാര്യ പ്രഭാഷണം, ഭജന. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും പതിവ് പൂജകൾക്ക് ശേഷം രാവിലെ 8-ന് ശ്രീമദ് ദേവീഭാഗവതപാരായണം, 12-ന് ആചാര്യ പ്രഭാഷണം, 1-ന് അന്നദാനം എന്നിവയുണ്ടാവും.

18-ന് വൈകീട്ട് 6-ന് സർവൈശ്വരപൂജ, 19-ന് രാവിലെ 11-ന് ശിവപാർവതി പരിണയം, 20-ന് രാവിലെ 10-ന് മഹാ മൃത്യുഞ്ജയഹോമം, 21-ന് രാവിലെ 10-ന് നവഗ്രഹപൂജ, വൈകീട്ട് 6-ന് ശനീശ്വരപൂജ. സമാപന ദിവസമായ 22-ന് രാവിലെ 5-ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8-ന് ശ്രീമദ് ദേവീഭാഗവത പാരായണം, 11-ന് ദേവീഭാഗവത സമർപ്പണം, 11.30-ന് കുങ്കുമാഭിഷേകം. തുടർന്ന് യജ്ഞശാലയിൽ നടക്കുന്ന ദീപാരാധയ്ക്ക് ശേഷം യജ്ഞസമാപനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...